Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padamala Church

Wayanad

പ​ട​മ​ല പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ തു​ട​ങ്ങി

മാ​ന​ന്ത​വാ​ടി: പ​ട​മ​ല സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ തു​ട​ങ്ങി.

വി​കാ​രി ഫാ. ​ജി​മ്മി ഓ​ലി​ക്ക​ല്‍ കൊ​ടി​യേ​റ്റി. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ 26ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വ​ട്ട​ത്തു​വ​യ​ല്‍ അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ കാ​ര്‍​മി​ക​നാ​കും. നൊ​വേ​ന, ല​ദീ​ഞ്ഞ്, നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കും.

Latest News

Corehub Up